Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവതിക്കുനേരെ...

യുവതിക്കുനേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

text_fields
bookmark_border
യുവതിക്കുനേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
cancel

ആ​ല​പ്പു​ഴ: യു​വ​തി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. കാ​വാ​ലം പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ മു​ത്ത​നാ​ട്ടു​ചി​റ വീ​ട്ടി​ൽ ശ്രീ​കു​മാ​ർ. എ​സ് (കു​ട്ട​ൻ- 43) നെ​യാ​ണ് കൈ​ന​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 8.45 ഓ​ടെ വി​വാ​ഹ​സ​ത്ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ യു​വ​തി​ക്കു​നേ​രെ ഇ​യാ​ൾ ലൈം​ഗി​ടൊ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. ത​ട​യാ​ൻ​ചെ​ന്ന യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യും ഭ​ർ​തൃ​പി​താ​വി​നെ വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കൈ​ന​ടി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​ രാ​ജീ​വി​ന്റെ നേ​ത്യ​ത്വ​ത്തി​ൽ സ​ബ്​ ഇ​ൻ​സ്പെ​ക്ട​ർ ഷി​ബു. എ​സ്, സ​ജീ​വ്കു​മാ​ർ, സി​വി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജ​യ​പ്ര​കാ​ശ് ജോ​ൺ​സ​ൻ, ശ്രീ​റാം സ​ന്തോ​ഷ്‌, അ​ഖി​ൽ അ​ഷി​ഷ്, സ​നോ​ജ് സ​തീ​ശ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual assaultAlappuzha
News Summary - Sexual assault on young woman; Accused in custody
Next Story