Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപെൺകുട്ടിക്കുനേരെ...

പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം; വയോധികൻ അറസ്റ്റിൽ

text_fields
bookmark_border
പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം; വയോധികൻ അറസ്റ്റിൽ
cancel

റാ​ന്നി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ വ​യോ​ധി​ക​നെ റാ​ന്നി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​തു​ശ്ശേ​രി​മ​ല കു​ള​ത്തൂ​ർ വീ​ട്ടി​ൽ പ്ര​ഭാ​ക​ര​ൻ നാ​യ​രാ​ണ് (75) പി​ടി​യി​ലാ​യ​ത്.

കൊ​ല്ല​ൻ​പ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ വ​രാ​ന്ത​യി​ൽ നി​ന്ന പ്ര​തി കു​ട്ടി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടു​കാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്.​ഐ ശ്രീ​ജി​ത് ജ​നാ​ർ​ദ​ന​ൻ, സി.​പി.​ഒ​മാ​രാ​യ ര​തീ​ഷ്, സു​മി​ൽ, ഷി​ന്‍റോ, ര​ഞ്ചു, ആ​ൽ​വി​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittacrime news
News Summary - Sexual assault on a girl; The elderly man was arrested
Next Story