Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാലുവയസുള്ള കുഞ്ഞിന് നേരെ ലൈംഗീക അതിക്രമം; 60കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
text_fieldsbookmark_border
കൊല്ലം: നാലുവയസുള്ള കുഞ്ഞിനോട് ലൈംഗീക അതിക്രമം. കൊല്ലത്ത് 60 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നീണ്ടക്കര പുത്തൻതുറ അയ്യത്ത് ആത്മസുതനാണ് പിടിയിലായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Next Story

