Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലൈംഗികാതിക്രമം; മദ്റസാധ്യാപകൻ അറസ്റ്റിൽ

text_fields
bookmark_border
ലൈംഗികാതിക്രമം; മദ്റസാധ്യാപകൻ അറസ്റ്റിൽ
cancel

താനൂർ: മദ്റസാ വിദ്യാർഥിനിയെ പീഡിപ്പിച്ച മദ്റസാധ്യാപകൻ അറസ്റ്റിൽ. താനൂർ എടക്കടപ്പുറം സ്വദേശി പൊൻമാനിച്ചിന്റകത്ത് മുഹമ്മദ് കോയ തങ്ങളാണ് (37) താനൂർ പൊലീസിന്റെ പിടിയിലായത്.

പോക്സോ വകുപ്പുകൾ ചേർത്ത് കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sexual assault; Madrasa teacher arrested
Next Story