Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2026 8:00 AM IST Updated On
date_range 19 March 2026 8:00 AM ISTലൈംഗിക അതിക്രമ പരാതി: ഇൻസ്പെക്ടർ സന്ദേശിനെ സസ്പെൻഡ് ചെയ്തു
text_fieldsbookmark_border
camera_alt
സന്ദേശ്
മംഗളൂരു: ലൈംഗിക അതിക്രമ പരാതിയിൽ അന്വേഷണം നേരിടുന്ന മൂഡബിദ്രി പൊലീസ് ഇൻസ്പെക്ടർ ബി.ജി. സന്ദേശിനെ സസ്പെൻഡ് ചെയ്തു. അസി. പൊലീസ് കമീഷണർ നടത്തിയ വിശദമായ അന്വേഷണത്തെത്തുടർന്നാണ് നടപടി. രണ്ട് സ്ത്രീകൾ ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ച മാധ്യമവാർത്തകളും സമൂഹ മാധ്യമങ്ങളിലെ ഓഡിയോ, വീഡിയോ ക്ലിപ്പുകളും അടിസ്ഥാനമാക്കിയാണ് എ.സി.പി അന്വേഷണം നടത്തി റിപ്പോർട്ട് തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

