Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതിരുവനന്തപുരം നഗരത്തിൽ...

തിരുവനന്തപുരം നഗരത്തിൽ പെൺവാണിഭസംഘം പിടിയിൽ

text_fields
bookmark_border
sex racketing
cancel

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പ​ത്തെ ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന പെ​ണ്‍വാ​ണി​ഭ​സം​ഘം പൊ​ലീ​സ് പി​ടി​യി​ലാ​യി.

ചാ​ല​ക്കു​ഴി റോ​ഡി​ലെ നി​ർ​മ​ല ആ​ശു​പ​ത്രി​ക്ക് സ​മീ​പം ഗോ​കു​ലം ലോ​ഡ്ജ് വാ​ട​ക​യ്ക്കെ​ടു​ത്താ​ണ് പെ​ൺ​വാ​ണി​ഭം ന​ട​ത്തി​വ​ന്ന​ത്. ന​ട​ത്തി​പ്പു​കാ​രാ​യ മ​ണ​ക്കാ​ട് വാ​ർ​ഡി​ൽ ആ​റ്റു​കാ​ൽ ദേ​വീ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഓ​ട്ടു​കാ​ൽ​വി​ളാ​കം വീ​ട്ടി​ൽ ജ​ല​ജ (58), കു​ട​പ്പ​ന​ക്കു​ന്ന് ദൂ​ര​ദ​ർ​ശ​ൻ കേ​ന്ദ്ര​ത്തി​ന് സ​മീ​പം വി.​പി ത​മ്പി റോ​ഡി​ൽ കൃ​ഷ്ണ മ​ന്ദി​ര​ത്തി​ൽ മ​നു (36) എ​ന്നി​വ​രു​ൾ​പ്പെ​ടെ ഒ​മ്പ​തു​പേ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 28 വ​യ​സ്സു​ള്ള ആ​സം സ്വ​ദേ​ശി​നി​യും പി​ടി​യി​ലാ​യി.

മൂ​ന്നു​ല​ക്ഷ​ത്തി​മു​പ്പ​ത്തി​മൂ​വാ​യി​രം രൂ​പ​യും ഇ​വ​രി​ൽ നി​ന്നു പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ച് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പെ​ൺ​വാ​ണി​ഭം ന​ട​ത്തു​ന്ന​താ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ്.​എ​ച്ച്.​ഒ പി. ​ഹ​രി​ലാ​ലി​ന് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി ലോ​ഡ്ജ് പൊ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ്.​എ​ച്ച്.​ഒ പി. ​ഹ​രി​ലാ​ൽ, എ​സ്.​ഐ​മാ​രാ​യ പ്ര​ശാ​ന്ത്, പ്രി​യ, വി​ജ​യ​ബാ​ബു, സ​ജു, എ.​എ​സ്.​ഐ​മാ​രാ​യ ശ്രീ​കു​മാ​ർ, ബി​ജു എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത്. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ന​ൽ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sex racket
News Summary - sex racket arrested
Next Story