Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2021 1:34 PM GMT Updated On
date_range 4 Sep 2021 1:48 PM GMTഏഴുവയസുകാരിക്ക് പീഡനം; യുവാവ് അറസ്റ്റിൽ
text_fieldscamera_alt
അരുൺ
അടിമാലി: കുരിശുപാറയിൽ ഏഴുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.
ആനവിരട്ടി ഓണേലിൽ അരുണിനെ (അപ്പു-21) അടിമാലി സി.ഐ. സുധീറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. വാടക വീട്ടിൽ വെച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story