Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബൈ​ക്കി​ല്‍ ക​റ​ങ്ങി...

ബൈ​ക്കി​ല്‍ ക​റ​ങ്ങി ക​ഞ്ചാ​വ് വി​ൽ​പ​ന: യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

text_fields
bookmark_border
drug gang
cancel
camera_alt

പിടിയിലായ പ്രതികൾ

മൂ​വാ​റ്റു​പു​ഴ: ബൈ​ക്കി​ല്‍ ക​റ​ങ്ങി ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യ ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. എ​ര​മ​ല്ലൂ​ര്‍ ഒ​ലി​പ്പാ​റ ബാ​വാ​സ് (24), പേ​ഴ​ക്കാ​പ്പി​ള്ളി കൊ​ച്ചു​പാ​റ​ക്ക​ല്‍ നി​ബി​ന്‍ (25) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​ക്‌​സൈ​സ് സം​ഘം ക​ഴി​ഞ്ഞ രാ​ത്രി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 50 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​കൂ​ടി. വി​ല്‍പ​ന​ക്കാ​യി ചെ​റി​യ സി​പ് ലോ​ക് ക​വ​റു​ക​ള്‍ സൂ​ക്ഷി​ച്ച രീ​തി​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൂ​വാ​റ്റു​പു​ഴ എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി​നീ​ത് ര​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. രാ​ത്രി ശ​ക്ത​മാ​യി പ​രി​ശോ​ധ​ന ഉ​ണ്ടാ​കു​മെ​ന്ന് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug huntarrested
News Summary - Selling ganja Youths arrested
Next Story