Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവ് വിൽപന: യുവാവ് പിടിയിൽ
text_fieldsbookmark_border
തിരുവല്ല: വള്ളംകുളം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. വള്ളംകുളം കിഴക്കേ കരയിൽ വീട്ടിൽ രഞ്ജിത്താണ് (39) അറസ്റ്റിലായത്.
125 ഗ്രാം കഞ്ചാവ് ഇയാളിൽനിന്ന് കണ്ടെടുത്തു. എക്സൈസ് തിരുവല്ല സർക്കിൾ ഇൻസ്പെക്ടർ ബിജു വർഗീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Next Story

