Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightരഞ്​ജിത്​ വധക്കേസിൽ...

രഞ്​ജിത്​ വധക്കേസിൽ എസ്.ഡി.പി.ഐ നേതാവ്​ അറസ്റ്റിൽ; പി​ടി​യി​ലാ​യ​വ​രു​​ടെ എ​ണ്ണം 23 ആ​യി

text_fields
bookmark_border
രഞ്​ജിത്​ വധക്കേസിൽ എസ്.ഡി.പി.ഐ നേതാവ്​ അറസ്റ്റിൽ; പി​ടി​യി​ലാ​യ​വ​രു​​ടെ എ​ണ്ണം 23 ആ​യി
cancel

ആ​ല​പ്പു​ഴ: ഒ.​ബി.​സി മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. ര​ഞ്ജി​ത്​ വ​ധ​ക്കേ​സി​ൽ സൂ​ത്ര​ധാ​ര​ന്മാ​രി​ൽ ഒ​രാ​ളാ​യ എ​സ്.​ഡി.​പി.​ഐ നേ​താ​വ്​ അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്​ 17ാം വാ​ർ​ഡി​ൽ ചാ​വ​ടി​യി​ൽ സ​ക്കീ​ർ ഹു​സൈ​നെ​യാ​ണ്​ (38) ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ജി. ​ജ​യ്ദേ​വ് നി​യ​മി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്.

ഇ​തോ​ടെ കേ​സി​ൽ പി​ടി​യി​ലാ​യ​വ​രു​​ടെ എ​ണ്ണം 23 ആ​യി. കേ​സി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ കു​റ്റ​കൃ​ത്യ​ത്തി​ൽ നേ​രി​ട്ട്​ പ​ങ്കാ​ളി​ക​ളാ​യി നേ​ര​ത്തെ അ​റ​സ്​​റ്റി​ലാ​യ മു​ഖ്യ​സൂ​ത്ര​ധാ​ര​ന​ട​ക്ക​മു​ള്ള​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പൊ​ലീ​സ്​ ഇ​നി​യും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newssdpirssalappuzha murderRanjith murder
News Summary - sdpi leader arrested in ranjith murder case
Next Story