Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്കൂളിന്റെ ലാപ്ടോപ്...

സ്കൂളിന്റെ ലാപ്ടോപ് മോഷണം: രണ്ടാം പ്രതിയും അറസ്റ്റിൽ

text_fields
bookmark_border
s suhail
cancel
camera_alt

എ​സ്. സു​ഹൈ​ൽ

ചി​റ്റൂ​ർ: സ്കൂ​ളി​ന്റെ ഓ​ഫി​സ് മു​റി കു​ത്തി​ത്തു​റ​ന്ന് ലാ​പ്ടോ​പ്പു​ക​ളും കാ​മ​റ​യും മൊ​ബൈ​ൽ​ഫോ​ണും മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടാ​മ​ത്തെ​യാ​ളും അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ വാ​ടാ​ന​പ്പ​ള്ളി രാ​യ​ർ​മ​ര​ക്കാ​ർ വീ​ട്ടി​ൽ എ​സ്. സു​ഹൈ​ൽ (43) ആ​ണ് പൊ​ന്നാ​നി​യി​ൽ​നി​ന്ന് കൊ​ഴി​ഞ്ഞാ​മ്പാ​റ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ആ​ഗ​സ്റ്റ് 25നാ​ണ് കോ​ഴി​പ്പാ​റ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ​ത്. ന​ല്ലേ​പ്പി​ള്ളി സ്വ​ദേ​ശി ഐ. ​ഷെ​മീ​റി​നെ (31) ആ​ഗ​സ്റ്റ് 30ന് ​പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ളി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ലാ​ണ് സു​ഹൈ​ൽ പി​ടി​യി​ലാ​യ​ത്. സു​ഹൈ​ലി​ന് കൊ​ഴി​ഞ്ഞാ​മ്പാ​റ, ചി​റ്റൂ​ർ, കൊ​ല്ല​ങ്കോ​ട്, പാ​വ​റ​ട്ടി, അ​ന്തി​ക്കാ​ട്, വാ​ടാ​ന​പ്പ​ള്ളി, വ​ല​പ്പാ​ട്, പേ​രാ​മം​ഗ​ലം, പൊ​ന്നാ​നി, മ​ല​പ്പു​റം എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 40 കേ​സു​ക​ൾ ഉ​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. എ​സ്.​ഐ പി. ​സു​ജി​ത്ത്, എ.​എ​സ്.​ഐ ഇ. ​അ​നി​ൽ​കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ​പൊ​ലീ​സ് ഓ​ഫി​സ​ർ കെ. ​വി​നോ​ദ് കു​മാ​ർ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ എ​ൻ. ഷി​ബു, വി. ​വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Schools laptop theft
News Summary - Schools laptop theft
Next Story