Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്കൂളിൽ കവർച്ച; നാലു...

സ്കൂളിൽ കവർച്ച; നാലു ലക്ഷം രൂപയും സി.സി ടി.വി ഉപകരണങ്ങളും കവർന്നു

text_fields
bookmark_border
theft case
cancel
camera_alt

പ്രതീകാത്മക ചിത്രം

കാ​ഞ്ഞ​ങ്ങാ​ട്: സ്കൂ​ളി​ൽ ക​വ​ർ​ച്ച 4 ല​ക്ഷം രൂ​പ​യും 31000 രൂ​പ വി​ല വ​രു​ന്ന സി.​സി.​ടി.​വി ഉ​പ​ക​ര​ണ​ങ്ങ​ളും ക​വ​ർ​ന്നു. സ്കൂ​ളി​ന്റെ ഓ​ഫി​സ് മു​റി കു​ത്തി തു​റ​ന്നാ​യി​രു​ന്നു ക​വ​ർ​ച്ച. കു​ണി​യ മി​ൻ​ഹാ​ജ് പ​ബ്ലി​ക് സ്കൂ​ളി​ലാ​ണ് ക​വ​ർ​ച്ച.

വാ​തി​ൽ കു​ത്തി പൊ​ളി​ച്ച നി​ല​യി​ലാ​ണ്. രാ​ത്രി 9 മ​ണി​ക്ക് അ​ട​ച്ച ശേ​ഷം ഇ​ന്ന​ലെ രാ​വി​ലെ 10.45 എ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ർ​ച്ച വി​വ​രം അ​റി​യു​ന്ന​ത്. ഹാ​ർ​ഡ് ഡി​സ്കും വി.​സി.​ആ​റും കൊ​ണ്ടു​പോ​യി. ബേ​ക്ക​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് സ്ഥ​ല​ത്തെ​ത്തി. മാ​നേ​ജ​ർ സി. ​എ​ച്ച്. അ​സൈ​നാ​റി​ൻ്റെ പ​രാ​തി​യി​ലാ​ണ് കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsrobberySchoolskanhangad
News Summary - School Burglary in Kanhangad: Rs 4 Lakh and CCTV Equipment Stolen
Next Story