Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightരാജ്യാന്തര കബഡി താരം...

രാജ്യാന്തര കബഡി താരം സന്ദീപ് നംഗലിനെ മത്സരത്തിനിടെ വെടി​വെച്ചുകൊന്നു - വിഡിയോ

text_fields
bookmark_border
Sandeep Nangal
cancel

ജലന്ധർ: രാജ്യാന്തര കബഡി താരം സന്ദീപ് നംഗലിനെ ടൂർണമെന്റിനിടെ അക്രമികൾ വെടിവെച്ചുകൊന്നു. ജലന്ധറിലെ മാലിയൻ ഗ്രാമത്തിൽ കബഡി മത്സരത്തിനിടയിലായിരുന്നു നടുക്കുന്ന സംഭവം. തലയിലും നെഞ്ചിലുമായി 20 റൗണ്ട് വെടിയേറ്റെന്ന് പൊലീസ് റിപ്പോർട്ട് ചെയ്യുന്നു.

വെടിയേറ്റ നംഗലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 12 പേരടങ്ങുന്ന അക്രമിസംഘമാണ് വെടിവെച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

10വർഷമായി സജീവ കബഡിതാരമായ നംഗൽ പഞ്ചാബിനുപുറമെ യു.എസ്.എ, കാനഡ, യു.കെ എന്നിവിടങ്ങളിലും ടൂർണമെന്റുകൾ കളിച്ചിട്ടുണ്ട്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sandeep Nangal
News Summary - Sandeep Nangal, international Kabaddi player, shot dead in Jalandhar
Next Story