Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസന്ദീപ് വധം: പ്രതിയുടെ...

സന്ദീപ് വധം: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

text_fields
bookmark_border
സന്ദീപ് വധം: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
cancel

ബ​ദി​യ​ടു​ക്ക: മ​ധൂ​ര്‍ ബ​ന്നൂ​രി​ലെ സ​ഞ്ജീ​വ-​സു​മ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സ​ന്ദീ​പി​നെ (27) കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യു​ടെ അ​റ​സ്റ്റ് പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. പെ​ര്‍ള ക​ജം​പാ​ടി​യി​ലെ ച​ന്ദ്ര​ന്റെ മ​ക​ന്‍ പ​വ​ന്‍രാ​ജി​നെ​യാ​ണ് ചൊ​വ്വാ​ഴ്ച അ​റ​സ്റ്റ് ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ക​ജം​പാ​ടി​യി​ല്‍വെ​ച്ചാ​ണ് ബൈ​ക്ക് യാ​ത്ര​ക്കി​ടെ സ​ന്ദീ​പി​ന് കു​ത്തേ​റ്റ​ത്.

പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സ​ന്ദീ​പ് മ​രി​ച്ച​ത്. ബ​ദി​യ​ടു​ക്ക പൊ​ലീ​സ് ഇ​ന്‍ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ര്‍ട്ടം ചെ​യ്തു. ക​ഴു​ത്തി​ലേ​റ്റ ആ​ഴ​ത്തി​ലു​ള്ള ര​ണ്ട് മു​റി​വു​ക​ളാ​ണ് സ​ന്ദീ​പി​ന്റെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പോ​സ്റ്റു​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ട്. ബ​ദി​യ​ടു​ക്ക എ​സ്.​ഐ കെ.​പി. വി​നോ​ദ് കു​മാ​റാ​ണ് പ്ര​തി പ​വ​ന്‍രാ​ജി​നെ തി​ങ്ക​ളാ​ഴ്ച ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കേ​സി​ന്റെ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത് കാ​സ​ര്‍കോ​ട് സി.​ഐ അ​ജി​ത്കു​മാ​റാ​ണ്. ചൊ​വ്വാ​ഴ്ച പ​വ​ന്‍രാ​ജി​നെ സം​ഭ​വ​സ്ഥ​ല​ത്ത് കൊ​ണ്ടു​പോ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യും തു​ട​ര്‍ന്ന് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

സ​ന്ദീ​പി​ന്റെ ഇ​ള​യ​മ്മ​യു​ടെ മ​ക​ളെ പ​വ​ന്‍രാ​ജ് നി​ര​ന്ത​രം ഫോ​ണി​ല്‍ വി​ളി​ച്ച് ശ​ല്യ​പ്പെ​ടു​ത്തു​ന്ന​തി​നെ ചോ​ദ്യം ചെ​യ്ത​തി​നാ​ണ് സ​ന്ദീ​പി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. നേ​ര​ത്തെ ഇ​തേ പ്ര​ശ്ന​ത്തി​ന്റെ പേ​രി​ല്‍ സ​ന്ദീ​പും പ​വ​ന്‍രാ​ജും ത​മ്മി​ല്‍ വാ​ക് ത​ര്‍ക്ക​മു​ണ്ടാ​യി​രു​ന്നു. അ​ന്ന് പ​വ​ന്‍രാ​ജ് സ​ന്ദീ​പി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.

സ​ന്ദീ​പി​ന്റെ ഇ​ള​യ​മ്മ​യു​ടെ മ​ക​ന്‍ ഷ​രു​ണി​ന് ക​ജം​പാ​ടി​യി​ല്‍ പു​തി​യ വീ​ട് നി​ര്‍മി​ക്കു​ന്ന സ്ഥ​ല​ത്ത് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് സ​ന്ദീ​പും ഷ​രു​ണും ബൈ​ക്കി​ല്‍ പോ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് പ​വ​ന്‍രാ​ജി​നെ ക​ണ്ട​ത്. ഇ​തോ​ടെ സ​ന്ദീ​പും പ​വ​ന്‍രാ​ജും ത​മ്മി​ല്‍ വീ​ണ്ടും വാ​ക് ത​ര്‍ക്ക​ത്തി​ലേ​ര്‍പ്പെ​ട്ടു. പ്ര​കോ​പി​ത​നാ​യ പ​വ​ന്‍രാ​ജ് കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത് സ​ന്ദീ​പി​ന്റെ ക​ഴു​ത്തി​ല്‍ കു​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sandeep murder
News Summary - Sandeep murder: Accused arrested
Next Story