Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightചന്ദന മോഷണം: ഒരാൾ...

ചന്ദന മോഷണം: ഒരാൾ പിടിയിൽ

text_fields
bookmark_border
jayamani
cancel
camera_alt

ജ​യ​മ​ണി

മ​റ​യൂ​ർ: ച​ന്ദ​നം മോ​ഷ്​​ടി​ച്ച് വീ​ട്ടി​ലെ​ത്തു​ന്ന​തി​ന് മു​മ്പ് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ്ര​തി​യെ പി​ടി​കൂ​ടി. മൈ​ക്കി​ൾ​ഗി​രി സ്വ​ദേ​ശി​യും മ​റ​യൂ​ർ പു​ന​ര​ധി​വാ​സ കോ​ള​നി​യി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ ജ​യ​മ​ണി​യാ​ണ്​ (23) പി​ടി​യി​ലാ​യ​ത്. നാ​ല്​ കി​ലോ ച​ന്ദ​ന​വും ക​ണ്ടെ​ടു​ത്തു. കാ​ര​യൂ​ർ ച​ന്ദ​ന റി​സ​ർ​വി​ൽ​നി​ന്ന് മ​രം മു​റി​ച്ചു ക​ട​ത്തി​യ​തും സ്വ​കാ​ര്യ ഭൂ​മി​യി​ൽ നി​ന്നു​ള്ള മോ​ഷ​ണ​ത്തെ കു​റി​ച്ചു​മു​ള്ള അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ് വീ​ടി​ന് സ​മീ​പ​ത്തു​നി​ന്ന് ജ​യ മ​ണി​യെ പി​ടി​കൂ​ടി​യ​ത്.

കാ​ന്ത​ല്ലൂ​ർ റേ​ഞ്ച് ഓ​ഫി​സ​ർ ആ​ർ. ആ​ദി​ഷി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച് ഓ​ഫി​സ​ർ ജ​യ​ച​ന്ദ്ര ബോ​സ്, എ​സ്.​എ​ഫ്.​ഒ മാ​രാ​യ സു​നി​ൽ​കു​മാ​ർ, ജോ​മോ​ൻ, ബി.​എ​ഫ്.​ഒ മാ​രാ​യ ജോ​ൺ​സ​ൺ, അ​ഖി​ൽ, മ​നോ​ജ്, രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sandalwood
News Summary - Sandalwood theft: One arrested
Next Story