Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമണൽക്കടത്ത് കേസ്:...

മണൽക്കടത്ത് കേസ്: മൂന്ന് പേർ അറസ്റ്റിൽ

text_fields
bookmark_border
sand smuggling
cancel
camera_alt

പിടിയിലായ പ്ര​തി​ക​ൾ

കുറ്റിപ്പുറം: മണൽക്കടത്ത് കേസിൽ മൂന്ന് പേരെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കണാപുരം ചെറിയിൽ ഗോകുൽ കൃഷ്ണ (24), മദിരശ്ശേരി കൊട്ടുകാട്ടിൽ മുസമ്മിൽ (18), വെള്ളാഞ്ചേരി പടിക്കൽ വളപ്പിൽ അനിൽ കുമാർ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവർക്കെതിരെ മുമ്പ് കേസെടുത്തിരുന്നു. തുടർന്ന് മുങ്ങി നടക്കുകയായിരുന്ന പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു. കടകശ്ശേരി വെള്ളാഞ്ചേരി ഭാഗങ്ങളിൽ പുഴമണൽ കടത്ത് കേസിൽ മുമ്പും ഇവർ പ്രതികളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sand smuggling
News Summary - Sand smuggling case Three arrested
Next Story