Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഹരി വിൽപന; പുന്നാട് സ്വദേശി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

മുസ്തഫ

ഇരിട്ടി: പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്കുൾപ്പെടെ ലഹരി ഉൽപന്നങ്ങൾ വിൽപന നടത്തുന്ന പുന്നാട് സ്വദേശി പിടിയിൽ. പുന്നാട് പുറിപ്പാറയിലെ എം.കെ ഹൗസിൽ മുസ്തഫയെയാണ് (50) ഇരിട്ടി എസ്.ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എടക്കാനം വായനശാലക്ക് സമീപം പിടികൂടിയത്.

ഇയാളിൽനിന്ന് 75 പാക്കറ്റ് ഹാൻസും 4000 രൂപയും കണ്ടെടുത്തു. കർണാടകയിൽനിന്നുൾപ്പെടെ ലഹരി ഉൽപന്നങ്ങൾ കടത്തിക്കൊണ്ടു വന്ന് ഇരിട്ടി മേഖലകളിലും പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്കും വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - sale of intoxicants-A native of Punnad was arrested
Next Story