Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവ് വിൽപന: മൂന്നുപേർ അറസ്റ്റിൽ
text_fieldsbookmark_border
ബിബിൻ, ക്രിസ്റ്റോ,ഗൗതം
Listen to this Article
ഗാന്ധിനഗര്‍: കോളജ് വിദ്യാർഥികള്‍ക്ക് കഞ്ചാവ് വില്‍ക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നുപേർ അറസ്റ്റിൽ. തെള്ളകം അടിച്ചിറ പറത്താനത്ത് ബിബിൻ സെബാസ്റ്റ്യൻ (24), പാലത്തടത്തിൽ ക്രിസ്റ്റോ സണ്ണി (20), ആർപ്പൂക്കര തൊണ്ണംകുഴി നടുപറമ്പിൽ ഗൗതം സന്തോഷ് (21) എന്നിവരെയാണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഗാന്ധിനഗര്‍ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐമാരായ പ്രദീപ് ലാല്‍, വി. വിദ്യ, എ.എസ്.ഐ പത്മകുമാര്‍, സി.പി.ഒമാരായ വി.കെ. അനീഷ്, രാകേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
Next Story

