Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകരിപ്പൂര്‍...

കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് രാസലഹരി വിൽപന: രണ്ടുപേര്‍ അറസ്റ്റില്‍

text_fields
bookmark_border
കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് രാസലഹരി വിൽപന: രണ്ടുപേര്‍ അറസ്റ്റില്‍
cancel
camera_alt

 ഷ​മീ​ര്‍,അ​മ​ര്‍നാ​ഥ്

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള പ​രി​സ​രം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ല​ഹ​രി വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​ല​ക്കാ​ട് കാ​വ​ല​ശ്ശേ​രി സ്വ​ദേ​ശി പ​ത്ത​നാ​പു​രം വീ​ട്ടി​ല്‍ ഷ​മീ​ര്‍ (28), കോ​ഴി​ക്കോ​ട് കു​തി​ര​വ​ട്ടം ഗോ​വി​ന്ദ​പു​രം സ്വ​ദേ​ശി അ​മ്ജാ​ന്‍ വീ​ട്ടി​ല്‍ അ​മ​ര്‍നാ​ഥ് (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 5.5 ഗ്രാം ​എം.​ഡി.​എം.​എ​യും പി​ടി​ച്ചെ​ടു​ത്തു.

കാ​റി​ല്‍ ക​റ​ങ്ങി​ന​ട​ന്ന് ല​ഹ​രി​വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന സം​ഘ​ത്തെ ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി കാ​ര്‍ സ​ഹി​തം വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തു​നി​ന്ന് പൊ​ലീ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.വി​ദേ​ശ​ത്തേ​ക്ക് ല​ഹ​രി ക​ട​ത്താ​നാ​ണ് സം​ഘ​മെ​ത്തി​യ​തെ​ന്നും പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍നി​ന്ന് പ്ര​ദേ​ശ​ത്തെ ല​ഹ​രി​ക​ട​ത്തു സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ച വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ച​താ​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

കൊ​ണ്ടോ​ട്ടി എ.​എ​സ്.​പി വി​ജ​യ് ഭാ​ര​ത് റെ​ഡ്ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​വും ക​രി​പ്പൂ​ര്‍ എ​സ്.​ഐ ആ​ല്‍ബി തോ​മ​സ് വ​ര്‍ക്കി, എ.​എ​സ്.​ഐ​മാ​രാ​യ രാ​ജേ​ഷ്, രാ​ജേ​ഷ് കു​മാ​ര്‍, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷി​നോ​ജ്, ഷ​റ​ഫു​ദ്ദീ​ന്‍ എ​ന്നി​വ​രും ചേ​ര്‍ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsKaripur AirportMalappuram News
News Summary - Sale of drugs at Karipur Airport: Two arrested
Next Story