Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകഞ്ചാവ്​ വിൽപന: പ്രതി...

കഞ്ചാവ്​ വിൽപന: പ്രതി പിടിയിൽ

text_fields
bookmark_border
കഞ്ചാവ്​ വിൽപന: പ്രതി പിടിയിൽ
cancel
camera_alt

അ​ബ്ദു​ള്ള​

പൂ​ന്തു​റ: കാ​റി​ൽ വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 15 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി പി​ടി​യി​ൽ. പൂ​ന്തു​റ ബ​രി​യ ന​ഗ​ർ മി​ൽ കോ​ള​നി​യി​ൽ അ​ബ്ദു​ള്ള​യാ​ണ്​ (25) പൂ​ന്തു​റ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ബ​ദ​രി​യ ന​ഗ​റി​ൽ​വെ​ച്ചാ​ണ്​ കാ​റി​ൽ​നി​ന്ന് വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 15 കി​ലോ ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​ത്. കേ​സി​ൽ മു​ഖ്യ പ്ര​തി​യാ​യ അ​ബ്ദു​ള്ള പൊ​ലീ​സ് വാ​ഹ​ന​ത്തി​ന് കൈ ​കാ​ണി​ക്കു​ന്ന​ത് ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ളെ കോ​വ​ള​ത്ത​നി​ന്ന് പൂ​ന്തു​റ പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​യാ​യ പൂ​ന്തു​റ, പെ​രു​നെ​ല്ലി സ്വ​ദേ​ശി പ്ര​മോ​ദി​നെ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

ശം​ഖും​മു​ഖം അ​സി. ക​മീ​ഷ​ണ​ർ ഡി.​കെ. പൃ​ഥ്വി​രാ​ജി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം പൂ​ന്തു​റ എ​സ്.​എ​ച്ച്.​ഒ പ്ര​ദീ​പ് ജെ, ​എ​സ്.​ഐ അ​രു​ൺ​കു​മാ​ർ വി.​ആ​ർ, എ.​എ​സ്.​ഐ സു​ധീ​ർ, എ​സ്.​സി.​പി.​ഒ ബി​ജു ആ​ർ. നാ​യ​ർ, സി.​പി.​ഒ​മാ​രാ​യ ശ്യാം ​ബാ​നു, രാ​ഗേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accused arrestedCannabis sale
News Summary - Sale of cannabis: Accused arrested
Next Story