Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right67.5 ലക്ഷം രൂപയുടെ...

67.5 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി

text_fields
bookmark_border
muhammadali
cancel
camera_alt

കു​ഴ​ൽപ​ണ​വു​മാ​യി പി​ടി​യി​ലാ​യ പ്ര​തി മു​ഹ​മ്മ​ദാ​ലി

കു​റ്റി​പ്പു​റം: കു​ഴ​ൽ​പ​ണ​വു​മാ​യി യു​വാ​വി​നെ കു​റ്റി​പ്പു​റം പൊ​ലീ​സ് പി​ടി​കൂ​ടി. മേ​ലാ​റ്റൂ​ർ വെ​ട്ട​ത്തൂ​ർ സ്വ​ദേ​ശി സ്രാ​മ്പി​ക്ക​ൽ മു​ഹ​മ്മ​ദാ​ലി​യാ​ണ്(46) പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വെ​ച്ചാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

67.5 ല​ക്ഷം രൂ​പ​യു​ടെ അ​ന​ധി​കൃ​ത പ​ണം പ്ര​തി​യി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. ചെ​ന്നൈ​യി​ൽ നി​ന്ന് വേ​ങ്ങ​ര​യി​ലേ​ക്ക് പ​ണം കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. ചെ​ന്നൈ​യി​ൽ ഹോ​ട്ട​ൽ ബി​സി​ന​സ് ന​ട​ത്തു​ന്ന വേ​ങ്ങ​ര ക​ച്ചേ​രി​പ്പ​ടി സ്വ​ദേ​ശി​യാ​ണ് ത​നി​ക്ക് പ​ണം ത​ന്ന​തെ​ന്ന് പ്ര​തി സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

ഇ​യാ​ൾ മു​മ്പും സ​മാ​ന കേ​സി​ൽ പ്ര​തി​യാ​ണ്. കു​റി​പ്പു​റം സി.​ഐ ശ​ശീ​ന്ദ്ര​ൻ മേ​ലെ​യി​ലി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​രാ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്.​ഐ നി​ഖി​ൽ, വാ​സ്സു​ണ്ണി, സി.​പി.​ഒ പ്ര​ശാ​ന്ത്, എ​സ്.​സി.​പി.​ഒ മ​ധു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blackmoney
News Summary - Rs 67.5 lakh cash seized
Next Story