Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightജുമാമസ്ജിദിലെ കവർച്ച:...

ജുമാമസ്ജിദിലെ കവർച്ച: പ്രതി പിടിയിൽ

text_fields
bookmark_border
Robbery in Juma Masjid
cancel

ച​ങ്ങ​രം​കു​ളം: അ​യി​ല​ക്കാ​ട് ജു​മാ​മ​സ്ജി​ദി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ ച​ങ്ങ​രം​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി നെ​ന്മ​ണി സ്വ​ദേ​ശി ഷം​സാ​ദി​നെ (34) ആ​ണ് ച​ങ്ങ​രം​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ജൂ​ലൈ​യി​ലാ​ണ് അ​യി​ല​ക്കാ​ട് സെ​ന്റ​റി​ലെ ജു​മാ​മ​സ്ജി​ദി​ന്റെ ഓ​ഫി​സ് കു​ത്തി​ത്തു​റ​ന്ന് 22,000 രൂ​പ ക​വ​ർ​ന്ന​ത്.

മ​റ്റൊ​രു കേ​സി​ൽ ത​മി​ഴ്നാ​ട്ടി​ൽ ജ​യി​ലി​ൽ ക​ഴി​ഞ്ഞ ഷം​സാ​ദി​നെ ച​ങ്ങ​രം​കു​ളം സി.​ഐ ബ​ഷീ​ർ ചി​റ​ക്ക​ലി​ന്റെ നി​ർ​ദേ​ശ പ്ര​കാ​രം എ​സ്.​ഐ ബാ​ബു ജോ​ർ​ജ്, സി.​പി.​ഒ ഷി​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​തി​യെ പൊ​ന്നാ​നി ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RobberyJuma MasjidSuspect arrested
News Summary - Robbery in Juma Masjid: Suspect arrested
Next Story