Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅ​റ​വു​ശാ​ല​യി​ലെ...

അ​റ​വു​ശാ​ല​യി​ലെ മോഷണം: ​ പ്രതികളെ തമിഴ്​നാട്ടിൽനിന്ന്​ പിടികൂടി

text_fields
bookmark_border
അ​റ​വു​ശാ​ല​യി​ലെ മോഷണം: ​ പ്രതികളെ തമിഴ്​നാട്ടിൽനിന്ന്​ പിടികൂടി
cancel
camera_alt

പിടിയിലായ അ​ർ​ഷാ​ദ്, സു​നി, മാ​ഹി​ൻ, ഷി​നാ​ജ്

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലെ ആ​ധു​നി​ക അ​റ​വു​ശാ​ല​യി​ൽ​നി​ന്ന് പ​ട്ടാ​പ്പ​ക​ൽ യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ ക​ട​ത്തി​യ​വ​രെ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ മൂ​വാ​റ്റു​പു​ഴ ​െപാ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു. ആ​നി​ക്കാ​ട് ക​മ്പ​നി​പ്പ​ടി പാ​ല​ത്തി​ങ്ക​ൽ വീ​ട്ടി​ൽ അ​ർ​ഷാ​ദ് (41), കാ​വു​ങ്ക​ര കൊ​ച്ച​ങ്ങാ​ടി പു​ത്ത​ൻ​പു​ര കു​ത്തു സു​നി (37), കാ​വു​ങ്ക​ര ക​ല്ലും​മൂ​ട്ടി​ൽ വീ​ട്ടി​ൽ സു​ട്ടു എ​ന്ന മാ​ഹി​ൻ (31), കാ​വു​ങ്ക​ര കു​ട്ട​ത്തി​ക്കു​ടി​യി​ൽ ബ്ല​ഡ്‌ ഷി​നാ​ജ് എ​ന്ന ഷി​നാ​ജ് (37)എ​ന്നി​വ​രെ​യാ​ണ് സി.​ഐ സി.​ജെ. മാ​ർ​ട്ടി​െൻറ നേ​തൃ​ത്വ​ത്തി​െ​ല പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ത​മി​ഴ്നാ​ട്ടി​ലെ ഉ​ൾ​പ്ര​ദേ​ശ​ത്തു​നി​ന്ന് ചൊ​വ്വാ​ഴ്ച അ​റ​സ്​​റ്റ്​​ ചെ​യ്ത​ത്.

പ്ര​തി​ക​ളി​ൽ ഷി​നാ​ജ്, മാ​ഹി​ൻ എ​ന്നി​വ​ർ ക​ഴി​ഞ്ഞ ലോ​ക്​​ഡൗ​ൺ കാ​ല​ത്ത് മൂ​വാ​റ്റു​പു​ഴ​യി​ൽ ന​ട​ന്ന മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​ക​ളാ​ണ്. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ​പോ​യ പ്ര​തി​ക​ൾ കോ​യ​മ്പ​ത്തൂ​ർ- പൊ​ള്ളാ​ച്ചി റോ​ഡി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ സ​ൈ​പ്ല​യ​റാ​യും സ​ഹാ​യി​മാ​രാ​യും ജോ​ലി ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberypolice
News Summary - Robbery in Butcher shop: Defendants nabbed from Tamil Nadu
Next Story