Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയാത്രക്കാരുമായി സൗഹൃദം...

യാത്രക്കാരുമായി സൗഹൃദം സ്ഥാപിച്ച് കവർച്ച: പ്രതി പിടിയിൽ

text_fields
bookmark_border
യാത്രക്കാരുമായി സൗഹൃദം സ്ഥാപിച്ച് കവർച്ച: പ്രതി പിടിയിൽ
cancel
camera_alt

മ​നു​

കൊ​ച്ചി: ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് മൊ​ബൈ​ല്‍ ഫോ​ണും പ​ണ​വും ക​വ​ര്‍ച്ച ന​ട​ത്തി​യ​യാ​ള്‍ പൊ​ലീ​സ് പി​ടി​യി​ല്‍. വ​ര്‍ക്ക​ല ചെ​മ്മ​രു​തി സ്വ​ദേ​ശി തൊ​ണ്ടു​വി​ള വീ​ട്ടി​ല്‍ മ​നു​വി​നെ​യാ​ണ് എ​റ​ണാ​കു​ളം റെ​യി​ല്‍വേ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

കൊ​ല്ലം സ്വ​ദേ​ശി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് ഗൂ​ഗി​ള്‍ പേ ​വ​ഴി 15,000 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും പി​ന്നീ​ട് ഇ​യാ​ളു​ടെ മൊ​ബൈ​ല്‍ മോ​ഷ്​​ടി​ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്​​റ്റ്. മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ മോ​ഷ്​​ടി​ച്ച​തി​ന് ര​ണ്ട് കേ​സു​ക​ള്‍ കൂ​ടി പ്ര​തി​ക്കെ​തി​രെ ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Robbery Case
News Summary - Robbery: Defendant arrested
Next Story