Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതിരുവനന്തപുരത്തെ...

തിരുവനന്തപുരത്തെ കവർച്ചക്കേസിൽ മൂന്ന്​ പ്രതിക​െള രാമങ്കരിയിൽനിന്ന്​ പിടികൂടി

text_fields
bookmark_border
Robbery case Three arrested
cancel
camera_alt

രാമങ്കരിയിൽനിന്ന്​ പിടികൂടിയ പ്രതികൾ


ആ​ല​പ്പു​ഴ: തി​രു​വ​ന​ന്ത​പു​രം ഫോ​ർ​ട്ട് പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ ക​വ​ർ​ച്ച​ക്കേ​സി​ലെ മൂ​ന്ന്​ പ്ര​തി​ക​ളെ രാ​മ​ങ്ക​രി​യി​ൽ​നി​ന്ന്​ പി​ടി​കൂ​ടി. ​തി​രു​വ​ന​ന്ത​പു​രം ആ​റ്റു​കാ​ൽ വാ​ർ​ഡ് ചി​റ​പ്പാ​ലം കൊ​ച്ചു​മു​ടു​മ്പി​ൽ ദി​ലീ​പ്​ (30), തി​രു​വ​ന​ന്ത​പു​രം കാ​ല​ടി വാ​ർ​ഡ് താ​മ​രം ദേ​ശം മു​ടു​മ്പി​ൽ വീ​ട്ടി​ൽ അ​ജീ​ഷ്​ (22), നെ​ടു​ങ്കാ​ട്​ വാ​ർ​ഡ്​ വി​ഷ്​​ണു (33) എ​ന്നി​വ​രെ​യാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. രാ​മ​ങ്ക​രി വേ​ഴ​പ്ര​യി​ലെ കൂ​ട്ടു​കാ​ര​െൻറ വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

സ്​​പെ​ഷ​ൽ ബ്രാ​ഞ്ച്​ ഉ​ദ്യോ​ഗ​സ്ഥ​ൻ എ.​എ​സ്.​ഐ സു​നി​ൽ​കു​മാ​ർ പ്ര​തി​ക​ളു​ടെ ​ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തി രാ​മ​ങ്ക​രി പൊ​ലീ​സി​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ മൂ​വ​രെ​യും പി​ടി​കൂ​ടി​യ​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Robbery Case
News Summary - Robbery case Three arrested
Next Story