Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകു​ന്നം​കു​ള​ത്ത്...

കു​ന്നം​കു​ള​ത്ത് പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ ക​വ​ർ​ച്ച; മൂ​ന്നു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
കു​ന്നം​കു​ള​ത്ത് പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ ക​വ​ർ​ച്ച; മൂ​ന്നു​പേ​ർ പി​ടി​യി​ൽ
cancel
Listen to this Article

കു​ന്നം​കു​ളം: കു​ന്നം​കു​ള​ത്തെ ര​ണ്ട് പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ നി​ന്നാ​യി നാ​ല് ല​ക്ഷ​ത്തോ​ളം രൂ​പ ക​വ​ർ​ച്ച ന​ട​ന്ന സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ കു​ന്നം​കു​ളം പി​ടി​കൂ​ടി. കൊ​ര​ട്ടി മാ​മ്പ്ര ചെ​മ്പ​ട്ടി​ൽ വീ​ട്ടി​ൽ റി​യാ​ദ് (20), മ​ല​പ്പു​റം താ​നൂ​ർ അ​ട്ട​ത്തോ​ട് താ​ണി​ക്ക​ട​വ​ൻ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ആ​ലി റ​ഫീ​ഖ് (ശി​ഹാ​ബ് -32 ), മ​ല​പ്പു​റം അ​രീ​ക്കോ​ട് തെ​രാ​ട്ടു​മ്മ​ൽ നെ​ല്ലി​പ്പാ​വു​ങ്ക​ൽ വീ​ട്ടി​ൽ നൗ​ഫാ​ൻ (27) എ​ന്നി​വ​രെ​യാ​ണ് സി.​ഐ വി.​സി. സൂ​ര​ജ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മേ​യ് 23ന് ​പു​ല​ർ​ച്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കാ​ണി​പ്പ​യ്യൂ​രി​ലെ മാ​ള പെ​ട്രോ​ൾ പ​മ്പ് കു​ത്തി​ത്തു​റ​ന്ന് പ​ന്ത്ര​ണ്ടാ​യി​ര​ത്തോ​ളം രൂ​പ​യും പ​ട്ടാ​മ്പി റോ​ഡി​ലെ താ​വൂ​സ് പ​മ്പ് കു​ത്തി​ത്തു​റ​ന്ന് മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​മാ​ണ് സം​ഘം മോ​ഷ്ടി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ച് തൃ​ശൂ​ർ ഷാ​ഡോ ടീ​മും കു​ന്നം​കു​ളം പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പെ​ട്രോ​ൾ പ​മ്പി​ൽ​നി​ന്ന്​ ല​ഭി​ച്ച പ്ര​തി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്.

ക​വ​ർ​ച്ച ചെ​യ്​​ത് ല​ഭി​ക്കു​ന്ന പ​ണം റി​സോ​ർ​ട്ടു​ക​ളി​ൽ റൂ​മെ​ടു​ത്ത് ആ​ർ​ഭാ​ട ജീ​വി​തം ന​യി​ക്കാ​നും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​നു​മാ​ണ് പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. പേ​രാ​മം​ഗ​ലം, എ​റ​ണാ​കു​ളം മു​ന​മ്പം, ആ​ലു​വ വെ​സ്റ്റ് തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന​മാ​യ പ​ന്ത്ര​ണ്ടോ​ളം കേ​സു​ക​ൾ ഈ ​പ്ര​തി​ക​ൾ​ക്കെ​തി​രെ നി​ല​വി​ലു​ണ്ട്. ജ​യി​ൽ ശി​ക്ഷ ക​ഴി​ഞ്ഞ് നാ​ലു​മാ​സം മു​മ്പാ​ണ് ഇ​വ​ർ പു​റ​ത്തി​റ​ങ്ങി​യ​ത്.

അ​ന്വേ​ഷ​ണ​ത്തി​ൽ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ ഷ​ക്കീ​ർ അ​ഹ​മ്മ​ദ്, ഗോ​പി​നാ​ഥ​ൻ, നി​ധി​ൻ, എ.​എ​സ്.​ഐ സു​മേ​ഷ്, സി.​പി.​ഒ​മാ​രാ​യ ജോ​ൺ​സ​ൻ, അ​നൂ​പ്, ജ​യേ​ഷ്, നി​ബു ര​മ​ണ​ൻ, ഷ​ഫീ​ക്, ജി​ല്ല ഷാ​ഡോ ടീ​മി​ലെ അം​ഗ​ങ്ങ​ളാ​യ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ സു​വ്ര​ത​കു​മാ​ർ, റാ​ഫി, രാ​ഗേ​ഷ്, ഗോ​പാ​ല​കൃ​ഷ്ണ​ൻ, സി.​പി.​ഒ​മാ​രാ​യ പ​ള​നി​സ്വാ​മി, ജീ​വ​ൻ, സു​ജി​ത് കു​മാ​ർ, ശ​ര​ത്, ലി​ഗേ​ഷ്, വി​പി​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Robberypetrol pumpKunnamkulam
News Summary - Robbery Attempts at petrol pumps at Kunnamkulam; Three arrested
Next Story