Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightജോലി ചെയ്ത സ്ഥാപനത്തിൽ...

ജോലി ചെയ്ത സ്ഥാപനത്തിൽ കവർച്ച; ജീവനക്കാരനും കൂട്ടാളികളും അറസ്റ്റിൽ

text_fields
bookmark_border
sarin ,kannan
cancel
camera_alt

അറസ്റ്റിലായ സ​രി​ൻ, ക​ണ്ണ​ൻ 

Listen to this Article

കാ​യം​കു​ളം: കെ.​പി.​എ.​സി ജ​ങ്​​ഷ​ന് സ​മീ​പം ടാ​റ്റാ ഷോ​റൂ​മി​ൽ​നി​ന്ന്​ പ​ണം മോ​ഷ്ടി​ച്ച ജീ​വ​ന​ക്കാ​ര​നും കൂ​ട്ടാ​ളി​യും അ​റ​സ്റ്റി​ൽ. ഓ​ഫി​സ് മു​റി​യി​ലെ അ​ല​മാ​ര കു​ത്തി​ത്തു​റ​ന്ന് 1,44,600 രൂ​പ ക​വ​ർ​ന്ന കേ​സി​ൽ നൂ​റ​നാ​ട് പാ​ല​മേ​ൽ പ​ണ​യി​ൽ സ​രി​നാ​ല​യ​ത്തി​ൽ സ​രി​ൻ (37), പ​ണ​യി​ൽ ച​രൂ​ർ വീ​ട്ടി​ൽ ക​ണ്ണ​ൻ (ഭു​വ​നേ​ഷ് കു​മാ​ർ -29) എ​ന്നി​വ​രെ​യാ​ണ് കാ​യം​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 21ന് ​രാ​ത്രി ഏ​ഴി​ന് 22ന്​ ​രാ​വി​ലെ ഒ​മ്പ​തി​നും ഇ​ട​യി​ലാ​യി​രു​ന്നു മോ​ഷ​ണം.

സ​രി​ൻ ഷോ​റൂ​മി​ലെ അ​ഡ്മി​ൻ എ​ക്സി​ക്യൂ​ട്ടി​വാ​ണ്. ക​ണ്ണ​നെ പു​റ​ത്ത് കാ​വ​ൽ നി​ർ​ത്തി​യ ശേ​ഷം പി​റ​കു​വ​ശ​ത്തെ വാ​തി​ൽ ത​ള്ളി​ത്തു​റ​ന്ന് അ​ക​ത്തു​ക​യ​റി സ​രി​നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. സി.​സി ടി.​വി ഓ​ഫാ​ക്കു​ക​യും ചെ​യ്തു. പി​റ്റേ​ദി​വ​സം രാ​വി​ലെ സ​രി​ൻ ഷോ​റൂ​മി​ലെ​ത്തി​യ ശേ​ഷ​മാ​ണ് സി.​സി ടി.​വി ഓ​ൺ ചെ​യ്യു​ന്ന​ത്.

സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളും ഫോ​ൺ രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. കാ​യം​കു​ളം ഡി​വൈ.​എ​സ്.​പി അ​ല​ക്സ് ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി.​ഐ മു​ഹ​മ്മ​ദ് ഷാ​ഫി, എ​സ്.​ഐ ഉ​ദ​യ​കു​മാ​ർ, എ​സ്.​ഐ ശ്രീ​കു​മാ​ർ, പൊ​ലീ​സു​കാ​രാ​യ ദീ​പ​ക്, വി​ഷ്ണു, ശ​ര​ത്, ശ്രീ​രാ​ജ്, ഷാ​ജ​ഹാ​ൻ, അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employeearrestedRobbery Case
News Summary - Robbery at the institution where he worked; Employee and associates arrested
Next Story