Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅ​ങ്ക​മാ​ലി ടൗണിലെ...

അ​ങ്ക​മാ​ലി ടൗണിലെ കടയിൽ കവർച്ച; തൃശൂർ സ്വദേശി പിടിയിൽ

text_fields
bookmark_border
അ​ങ്ക​മാ​ലി ടൗണിലെ കടയിൽ കവർച്ച; തൃശൂർ സ്വദേശി പിടിയിൽ
cancel

അ​ങ്ക​മാ​ലി: ടൗ​ണി​ലെ ഹാ​ർ​ഡ് വെ​യ​ർ ഷോ​പ്പി​ൽ മോ​ഷ​ണം ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ. തൃ​ശൂ​ർ പൂ​ങ്കു​ന്നം പാ​ട്ടു​രാ​ക്ക​ൽ പ​ള്ളി​യാ​ലി​ൽ വീ​ട്ടി​ൽ വി​നോ​ദാ​ണ് (60) പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​സം 23ന് ​പു​ല​ർ​ച്ച​യാ​ണ് വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ പി​റ​കു​വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി പ​ണ​വും ക​മ്പ്യൂ​ട്ട​ർ മോ​നി​ട്ട​ർ, മൊ​ബൈ​ൽ ഫോ​ൺ എ​ന്നി​വ മോ​ഷ്ടി​ച്ച​ത്.

മോ​ഷ​ണവ​സ്തു​ക്ക​ൾ ക​ണ്ടെ​ടു​ത്തു. ഒാ​രോ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക്യാ​മ്പ് ചെ​യ്ത് മോ​ഷ​ണം ന​ട​ത്തു​ന്ന രീ​തി​യാ​ണ് ഇ​യാ​ളു​ടേ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, പാ​ല​ക്കാ​ട് തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ൽ ഇ​യാ​ളു​ടെ പേ​രി​ൽ നി​ര​വ​ധി കേ​സു​ള്ള​താ​യും അ​റി​യി​ച്ചു. ഇ​ൻ​സ്പെ​ക്ട​ർ പി.​എം. ബൈ​ജു, എ​സ്.​ഐ പ്ര​ദീ​പ് കു​മാ​ർ, എ.​എ​സ്.​ഐ എ​ൻ.​ഡി. ആ​ന്‍റോ, എ​സ്.​സി.​പി.​ഒ എ.​ബി. സ​ലി​ൻ കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ അ​ജി​ത തി​ല​ക​ൻ, എം.​സി. പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RobberyErnakulam NewsAnkamaly townAnkamaly town Robbery
News Summary - Robbery at shop in Ankamaly town; Thrissur native arrested
Next Story