Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതോക്ക് ചൂണ്ടി ഓഫീസിൽ...

തോക്ക് ചൂണ്ടി ഓഫീസിൽ നിന്ന് കോടിരൂപ കവർന്ന കള്ളൻമാർ സി.സി.ടി.വിയിൽ കുടുങ്ങി

text_fields
bookmark_border
money
cancel

മുംബൈ: തോക്ക് ചൂണ്ടി നഗരത്തിലെ സ്ഥാപനത്തിൽ നിന്ന് കോടി രൂപ കവർന്ന സംഘത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞു. മുലുന്ദിലെ പഞ്ച് രാസ്ത ഭാഗത്താണ് സംഭവം.

മാസ്ക് ധരിച്ചെത്തിയ നാലു​പേരാണ് ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം പണം ബാഗിലാക്കി കടന്ന് കളഞ്ഞത്. ഇതു​വരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.


Show Full Article
TAGS:theft cctv camera mumbai 
News Summary - Robbers looting Rs one crore from office caught on CCTV camera
Next Story