Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബൈ​ക്കി​ൽ ക​റ​ങ്ങി...

ബൈ​ക്കി​ൽ ക​റ​ങ്ങി മ​ദ്യ​വി​ൽ​പ​ന; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
biju
cancel
camera_alt

ബി​ജു

Listen to this Article

മ​ല്ല​പ്പ​ള്ളി: വാ​യ്പ്പൂ​ര്, കോ​ട്ടാ​ങ്ങ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ ബൈ​ക്കി​ൽ ക​റ​ങ്ങി മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന​യാ​ൾ പി​ടി​യി​ൽ. കോ​ട്ടാ​ങ്ങ​ൽ ചെ​റു​തോ​ട്ടു​വ​ഴി മ​ധു​ര​പ്ലാ​ക്ക​ൽ വീ​ട്ടി​ൽ കെ.​ബി. ബി​ജു​വി​നെ (കു​ട്ട ബി​ജു -46) മ​ല്ല​പ്പ​ള്ളി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഐ. ​നൗ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘ​മാ​ണ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. 11 കു​പ്പി മ​ദ്യ​വും 2450 രൂ​പ​യും ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്രതിയെ റി​മാ​ൻ​റ് ചെ​യ്തു. പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ സു​ശീ​ൽ കു​മാ​ർ, അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ, ഷി​ഹാ​ബു​ദ്ദീ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ, മ​നീ​ഷ്, അ​ന​ന്ദു എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:selling alcohol
News Summary - Riding a bike and selling alcohol; One arrested
Next Story