Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്രിമിനൽ കേസുകളിലെ പ്രതികൾക്ക് സഞ്ചാര നിയന്ത്രണം
text_fieldsbookmark_border
വിജിത്ത്, സൂരജ്
പാലക്കാട്: നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾക്ക് സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തി. മേലേ ധോണി മുത്തൻകാട്ടിൽ സ്വദേശികളായ വിജിത്ത് (വിപൻ -25), സൂരജ്(26) എന്നിവർക്കാണ് ഹേമാംബിക നഗർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയുടെ മുൻകൂർ അനുമതിയില്ലാതെ സ്റ്റേഷൻ പരിധി വിട്ടുപോകാൻ പാടില്ല എന്ന നിബന്ധനയോടെ കാപ്പ നിയമപ്രകാരം ഒരുവർഷത്തേക്ക് സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തിയത്. ഉത്തരവ് ലംഘിച്ചാൽ മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

