Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവാടക കാര്‍ മറിച്ചു...

വാടക കാര്‍ മറിച്ചു വില്‍പന; ഒരാള്‍ പിടിയില്‍

text_fields
bookmark_border
വാടക കാര്‍ മറിച്ചു വില്‍പന; ഒരാള്‍ പിടിയില്‍
cancel

വെ​ള്ള​റ​ട: കാ​ര്‍ വാ​ട​ക​ക്ക് എ​ടു​ത്ത് മ​റി​ച്ച് വി​ൽ​ക്കു​ന്ന സം​ഘ​ത്തി​ലെ ഒ​രാ​ള്‍ അ​റ​സ്റ്റി​ൽ. വെ​ള്ള​റ​ട നി​ല​മാ​മൂ​ട് കു​ഴി​ക്കാ​ല കി​ഴ​ക്കേ വീ​ട്ടി​ല്‍ ബ​ഞ്ചി​ലാ​സ് അ​രു​ണ്‍ (37) ആ​ണ് പി​ടി​യി​ലാ​യ​ത്. വെ​ള്ള​റ​ട നെ​ല്ലി​ശ്ശേ​രി സ്വ​ദേ​ശി ര​ഞ്ജി​ത്തി​ന്റെ പ​രാ​തി​യി​ലാ​ണ്​ വെ​ള്ള​റ​ട പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

വാ​ട​ക​ക്ക് ന​ൽ​കി​യ സ്വി​ഫ്റ്റ് കാ​ര്‍ നി​ശ്ചി​ത ദി​വ​സം ക​ഴി​ഞ്ഞ്​ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ മ​റ്റൊ​രാ​ള്‍ കൊ​ണ്ടു​പോ​യെ​ന്ന്​ പ​റ​ഞ്ഞ്​ പ​രാ​തി​ക്കാ​ര​നെ മ​ട​ക്കി അ​യ​ച്ചു. വീ​ണ്ടും വാ​ഹ​ന​ത്തി​ന് വേ​ണ്ടി സ​മീ​പി​ച്ച​പ്പോ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ര്‍ന്നാ​ണ് പൊ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

വെ​ള്ള​റ​ട ഭാ​ഗ​ത്ത് സ​മാ​ന​മാ​യ കേ​സി​ല്‍ ന​ട​പ​ടി​ക​ള്‍ നേ​രി​ടു​ന്ന നി​ര​വ​ധി പ്ര​തി​ക​ള്‍ ഉ​ള്‍പ്പെ​ടു​ന്ന സം​ഘ​ത്തി​ലെ അം​ഗ​മാ​ണ് പ്ര​തി​യെ​ന്ന്​ ക​ണ്ടെ​ത്തി. സ​മാ​ന പ​രാ​തി​ക​ള്‍ മു​മ്പും ഉ​ണ്ടാ​യ​പ്പോ​ള്‍ പ​രാ​തി​ക്കാ​ര്‍ക്ക് പ​ണം ന​ല്‍കി പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vellaradaarrestedRental car
News Summary - Rental car resale; One arrested
Next Story