Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightറി​മാ​ൻ​ഡ്​ പ്ര​തി...

റി​മാ​ൻ​ഡ്​ പ്ര​തി ത​ട​വു​ചാ​ടി; മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​യി​ൽ

text_fields
bookmark_border
റി​മാ​ൻ​ഡ്​ പ്ര​തി ത​ട​വു​ചാ​ടി; മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം  പി​ടി​യി​ൽ
cancel
Listen to this Article

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ ജി​ല്ല ജ​യി​ലി​ല്‍നി​ന്ന് റി​മാ​ന്‍ഡ് പ്ര​തി ത​ട​വു​ചാ​ടി. കു​ഴ​ല്‍മ​ന്ദം സ്വ​ദേ​ശി ഷി​നോ​യി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ജ​യി​ല്‍ വ​ള​പ്പി​ല്‍ ജോ​ലി​ക്ക് കൊ​ണ്ടു​പോ​കു​മ്പോ​ഴാ​യി​രു​ന്നു ര​ക്ഷ​പ്പെ​ട​ല്‍. തു​ട​ർ​ന്നു​ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ പൊ​ലീ​സ്​ ഇ​യാ​ളെ തി​രു​പ്പൂ​രി​ൽ​നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ജ​യി​ൽ ചാ​ടി​യ ഷി​നോ​യി​യെ​ന്ന്​​ പൊ​ലീ​സ്​ പ​റ​ഞ്ഞു. കു​ടും​ബ​വ​ഴ​ക്കി​നി​ടെ ബ​ന്ധു​ക്ക​ളെ ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് ഷി​നോ​യ് അ​റ​സ്റ്റി​ലാ​യ​ത്.

Show Full Article
TAGS:Remand Prisoner 
News Summary - Remand prisoner was jumped in jail; Arrested in hours
Next Story