Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപീഡനം; വയോധികൻ...

പീഡനം; വയോധികൻ അറസ്റ്റില്‍

text_fields
bookmark_border
പീഡനം; വയോധികൻ അറസ്റ്റില്‍
cancel

ചേ​ർ​ത്ത​ല: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച വ​യോ​ധി​ക​നെ അ​ര്‍ത്തു​ങ്ക​ല്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചേ​ര്‍ത്ത​ല തെ​ക്ക് കി​ഴ​ക്കേ​ത​യ്യി​ല്‍ തെ​ക്കേ വെ​ളി​വീ​ട്ടി​ല്‍ പു​ഷ്ക​ര​നാ​ണ്​ (60) അ​റ​സ്റ്റി​ലാ​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - rape; The elderly man was arrested
Next Story