Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപതിമൂന്നുകാരിയെ...

പതിമൂന്നുകാരിയെ പീഡിപ്പിച്ച 65 കാരൻ പിടിയിൽ

text_fields
bookmark_border
arrest
cancel

ത​ളി​പ്പ​റ​മ്പ്: പ​തി​മൂ​ന്ന് കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന് വ​യോ​ധി​ക​നെ പോ​ക്സോ​നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. കു​പ്പം മു​ക്കോ​ണം സ്വ​ദേ​ശി നാ​രാ​യ​ണ​നെ​യാ​ണ് (65) അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ നാ​ലി​നാ​ണ് പ​തി​മൂന്നുകാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്ന​ത്.

അ​ന്നേ ദി​വ​സം രാ​വി​ലെ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി മാ​താ​വ് എ​വി​ടെ​പ്പോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ക​യും കു​ട്ടി​യെ ക​ട​ന്നു​പി​ടി​ക്കു​ക​യും ചെ​യ്​​തു​വെ​ന്നാ​ണ് പ​രാ​തി. ന​രി​ക്കോ​ട് ടൈ​ല​റാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​ണ് നാ​രാ​യ​ണ​ൻ. ഇ​യാ​ളെ ത​ളി​പ്പ​റ​മ്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Old ManRapeArrest
News Summary - Rape-Old-Man-Girl-Arrest
Next Story