Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബാലികയെ പീഡിപ്പിച്ച...

ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 24 വർഷം തടവും പിഴയും

text_fields
bookmark_border
ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 24 വർഷം തടവും പിഴയും
cancel

പെ​രി​ന്ത​ല്‍മ​ണ്ണ: വാ​ട​ക ക്വാ​ര്‍ട്ടേ​ഴ്‌​സി​ല്‍ ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് 24 വ​ര്‍ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. പാ​ല​ക്കാ​ട് ല​ക്കി​ടി പേ​രൂ​ര്‍ പു​ത്ത​ന്‍പു​ര​ക്ക​ല്‍ യൂ​സു​ഫി​നെ​യാ​ണ്​ (60) പെ​രി​ന്ത​ല്‍മ​ണ്ണ പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി കെ.​പി. അ​നി​ല്‍കു​മാ​ർ ശി​ക്ഷി​ച്ച​ത്.

2019ല്‍ ​പാ​ണ്ടി​ക്കാ​ട് പൊ​ലീ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് വി​ധി. വി​ചാ​ര​ണ തു​ട​ങ്ങി​യ ശേ​ഷം പ്ര​തി സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നും താ​മ​സ​സ്ഥ​ലം മാ​റി​യി​ട്ടും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നും കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ കേ​സു​ക​ളെ​ടു​ത്തി​ട്ടു​ണ്ട്. കേ​സ് അ​ട്ടി​മ​റി​ക്കാ​നും ഇ​ര​യു​ടെ കു​ടും​ബ​ത്തെ സ്വാ​ധീ​നി​ക്കാ​നും ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും ശ്ര​മി​ച്ച​തി​ന് കു​ടും​ബ​ത്തി​ന്​ ര​ണ്ട് ത​വ​ണ പൊ​ലീ​സ് സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

കു​ട്ടി​യു​ടെ​യും കു​ടും​ബ​ത്തി​െൻറ​യും പു​ന​ര​ധി​വാ​സ​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ലീ​ഗ​ല്‍ സ​ര്‍വി​സ് അ​തോ​റി​റ്റി​യോ​ടും കോ​ട​തി നി​ര്‍ദേ​ശി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്​​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. പി.​പി. സ​പ്‌​ന ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsrape
News Summary - rape case verdict
Next Story