Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപീഡനക്കേസിലെ പ്രതി...

പീഡനക്കേസിലെ പ്രതി അറസ്റ്റിൽ

text_fields
bookmark_border
പീഡനക്കേസിലെ പ്രതി അറസ്റ്റിൽ
cancel
camera_alt

അ​ശ്വി​ൻ

ശാ​സ്താം​കോ​ട്ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ.

വ​ട​ക്ക​ൻ മൈ​നാ​ഗ​പ്പ​ള്ളി വൃ​ന്ദാ​വ​ന​ത്തി​ൽ അ​ശ്വി​നെ (21) ആ​ണ് തി​ങ്ക​ളാ​ഴ്ച ശാ​സ്താം​കോ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഐ.​എ​സ്.​എ​ച്ച്.​ഒ അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. അ​നൂ​പ്, എ​സ്.​ഐ​മാ​രാ​യ സു​രേ​ഷ് കു​മാ​ർ, ആ​ർ. ബി​ജു, സി.​പി.​ഒ​മാ​രാ​യ ഷ​ൺ​മു​ഖ​ദാ​സ്, സു​രാ​ജ്, അ​നി​ത എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Casesrape case
News Summary - rape case accused arrested
Next Story