Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഏ​ഴാം ക്ലാ​സ്...

ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; യുവാവ്​ അറസ്റ്റിൽ
cancel

കാ​സ​ർ​കോ​ട്​: ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി​യെ വീ​ട്ടി​ല്‍ ക​യ​റി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ബാ​യാ​ര്‍ ബേ​രി​പ്പ​ദ​വി​ലെ ജ​നാ​ര്‍ദ​ന​നെ (44) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന വി​ദ്യാ​ര്‍ഥി​നി​യെ​യാ​ണ്​ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്. വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് എ​ത്തി​യ പ്ര​തി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും പെ​ണ്‍കു​ട്ടി ബ​ഹ​ളം​വെ​ച്ച​തോ​ടെ ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. പോ​ക്‌​സോ നി​യ​മ​പ്ര​കാ​ര​മാ​ണ്​ കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape attemptPocso Cases
News Summary - rape attempt on school student accused arrested
Next Story