Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമധ്യവയസ്കയെ ക​ട​യി​ൽ...

മധ്യവയസ്കയെ ക​ട​യി​ൽ ക​യ​റി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

text_fields
bookmark_border
മധ്യവയസ്കയെ ക​ട​യി​ൽ ക​യ​റി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
cancel
camera_alt

മു​ഹ​മ്മ​ദ്‌ ഷാ​ഫി 

നെ​ടു​മ​ങ്ങാ​ട്: മ​ധ്യ​വ​യ​സ്ക​യെ ക​ട​യി​ൽ ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ. നെ​ടു​മ​ങ്ങാ​ട് മ​ഞ്ച നെ​ല്ലി​പ്പാ​റ പേ​രു​മ​ല പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി (43) യെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് ​െപാ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം മാ​സ്ക് വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​ട​യി​ൽ എ​ത്തി​യ ഇ​യാ​ൾ മ​ധ്യ​വ​യ​സ്ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. അ​ടു​ത്ത ക​ട​ക്കാ​ര​നെ ഇ​യാ​ൾ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി. നെ​ടു​മ​ങ്ങാ​ട് എ​സ്.​ഐ സു​നി​ൽ ഗോ​പി ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ക​ത്തി​കൊ​ണ്ട് കൈ​വി​ര​ലി​ന് പ​രി​ക്കേ​റ്റു.

നെ​ടു​മ​ങ്ങാ​ട് ​െപാ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ് കു​മാ​ർ, എ​സ്.​ഐ സു​നി​ൽ ഗോ​പി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape attempt
News Summary - rape attempt in shop accused arrested
Next Story