Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലൈംഗികാതിക്രമം:...

ലൈംഗികാതിക്രമം: രാജസ്​ഥൻ ജഡ്​ജിക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
ലൈംഗികാതിക്രമം: രാജസ്​ഥൻ ജഡ്​ജിക്ക്​ സസ്​പെൻഷൻ
cancel

ജ​യ്​​പു​ർ: കൈ​ക്കൂ​ലി​ക്കേ​സു​ക​ൾ കൈ​കാ​ര്യം​ചെ​യ്യു​ന്ന ഭ​ര​ത്​​പു​ർ സി​റ്റി​യി​​ലെ സ്​​പെ​ഷ​ൽ ജ​ഡ്​​ജി​ക്ക്​ ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ൽ സ​സ്​​പെ​ൻ​ഷ​ൻ. ജി​ല്ല ജ​ഡ്​​ജി​യു​െ​ട കേ​ഡ​റി​ലു​ള്ള ജി​തേ​ന്ദ്ര സി​ങ്ങി​നെ​യാ​ണ്​ രാ​ജ​സ്​​ഥാ​ൻ ഹൈ​കോ​ട​തി​ സ​സ്​​പെ​ൻ​ഡ്​​ ചെ​യ്​​ത​ത്.

ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ട്. കു​ട്ടി​യെ മ​യ​ക്കു​മ​രു​ന്ന്​ ന​ൽ​കി ഒ​രു മാ​സം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന്​ മാ​താ​വാ​ണ്​ പ​രാ​തി ന​ൽ​കി​യ​ത്.

സം​ഭ​വം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​മെ​ന്ന് പ്ര​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Rajasthan judge suspended
Next Story