Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭർത്താവിന് വായ്പ തിരിച്ചടക്കാനായില്ല; പുണെയിൽ വട്ടിപ്പലിശക്കാരൻ യുവതിയെ ബലാത്സംഗം ചെയ്തു

text_fields
bookmark_border
ഭർത്താവിന് വായ്പ തിരിച്ചടക്കാനായില്ല; പുണെയിൽ വട്ടിപ്പലിശക്കാരൻ യുവതിയെ ബലാത്സംഗം ചെയ്തു
cancel

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ വായ്പ തിരിച്ചു നൽകാൻ ഭർത്താവിന് സാധിക്കാത്തതിനെ തുടർന്ന് ഭാര്യയെ പണമിടപാടുകാരൻ ബലാത്സംഗം ചെയ്തു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ ഇപ്പോഴാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതിയുടെ ഭർത്താവ് പലിശക്ക് പണംകൊടുക്കുന്ന പ്രതിയിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. എന്നാൽ അത് തിരിച്ചടക്കാൻ സാധിച്ചില്ല. തുടർന്ന് വീട്ടിലെത്തിയ വട്ടിപ്പലിശക്കാരൻ ഭർത്താവിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൺമുന്നിൽ വെച്ചുതന്നെ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pune Moneylender Rapes Woman As Husband Fails To Repay Loan, Arrested
Next Story