Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്വര്‍ണമാല കവര്‍ന്ന്...

സ്വര്‍ണമാല കവര്‍ന്ന് വിഗ്രഹത്തില്‍ മുക്കുമാല ചാര്‍ത്തിയ പൂജാരി അറസ്റ്റിൽ

text_fields
bookmark_border
സ്വര്‍ണമാല കവര്‍ന്ന് വിഗ്രഹത്തില്‍ മുക്കുമാല ചാര്‍ത്തിയ പൂജാരി അറസ്റ്റിൽ
cancel
camera_alt

ദീ​പ​ക്

മ​ഞ്ചേ​ശ്വ​രം: ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​ത്തി​ല്‍ നി​ന്ന് സ്വ​ര്‍ണ​മാ​ല ക​വ​ര്‍ന്ന് മു​ക്കു മാ​ല ചാ​ര്‍ത്തി മു​ങ്ങി​യ കേ​സി​ൽ പ്ര​തി പൂ​ജാ​രി അ​റ​സ്റ്റി​ൽ.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ദീ​പ​കി (39) നെ​യാ​ണ് മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ് തി​രു​വ​ന​ന്ത​പു​ര​ത്ത് വെ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഹൊ​സ​ബെ​ട്ടു മ​ങ്കേ​ശ മ​ഹാ​ല​ക്ഷ്മി ശാ​ന്ത ദേ​വ​സ്ഥാ​ന ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​ത്തി​ല്‍ ചാ​ര്‍ത്തി​യ സ്വ​ര്‍ണ​മാ​ല ക​വ​ര്‍ന്ന ശേ​ഷം പ​ക​രം മു​ക്കു​മാ​ല ചാ​ര്‍ത്തി ദീ​പ​ക്ക് നാ​ട്ടി​ലേ​ക്ക് മു​ങ്ങി​യ​ത്.

എ​സ്.​ഐ. സു​മേ​ഷ് രാ​ജ്, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ രാ​ജേ​ഷ് കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pujari arrested
News Summary - Pujari arrested for stealing gold necklace and putting three necklaces on idol
Next Story