Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമതസ്പർധ പരത്തുന്ന...

മതസ്പർധ പരത്തുന്ന പ്രചാരണം: ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ

text_fields
bookmark_border
മതസ്പർധ പരത്തുന്ന പ്രചാരണം: ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ
cancel

ക​ണ്ണൂ​ർ: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ മ​ത​സ്പ​ർ​ധ പ​ര​ത്തു​ന്ന പ്ര​ചാ​ര​ണം ന​ട​ത്തി​യ ആ​ർ.​എ​സ്.​എ​സ് പ്രവർത്തകൻ പി​ടി​യി​ൽ.

പ​യ്യാ​മ്പ​ല​ത്തെ ബ​വി​ത നി​വാ​സി​ൽ അ​നൂ​പി​നെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ പൊ​ലീ​സ് പി.​എ ബി​നു മോ​ഹ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ണ്ണൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ പൂ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്ക​മു​ണ്ടാ​യ​പ്പോ​ൾ പ്ര​തി വാ​ട്സ്ആ​പ് ഗ്രൂ​പ്പു​ക​ളി​ൽ ഈ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മ​ത​സ്പ​ർ​ധ പ​ര​ത്തു​ന്ന രീ​തി​യി​ലു​ള്ള പ്ര​ചാ​ര​ണം ന​ട​ത്തി. സ​മാ​ന​രീ​തി​യി​ൽ മ​ത​സ്പ​ർ​ധ പ​ര​ത്തു​ന്ന പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​ന് ഇ​യാ​ളെ മു​മ്പും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RSS workerarrestedspreading religious rivalry
News Summary - Propaganda spreading religious rivalry: RSS worker arrested
Next Story