Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിവാഹവാഗ്ദാനം നൽകി...

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന്​; യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
nithin ravi
cancel
camera_alt

നി​തി​ൻ ര​വി​

തി​രു​വ​ല്ല: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​ത്തി​യൂ​ർ സ്വ​ദേ​ശി​യെ തി​രു​വ​ല്ല പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ക​രീ​ല​ക്കു​ള​ങ്ങ​ര പ​ത്തി​യൂ​ർ പു​ത്ത​ൻ​ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ നി​തി​ൻ ര​വി​യാ​ണ്​ (30) അ​റ​സ്​​റ്റി​ലാ​യ​ത്.

പാ​ലി​യേ​ക്ക​ര സ്വ​ദേ​ശി​നി 25കാ​രി​യെ കു​റ്റൂ​രി​ലും മ​ഞ്ഞാ​ടി​യി​ലും പെ​രി​ങ്ങ​ര​യി​ലു​മു​ള്ള വാ​ട​ക​വീ​ട്ടി​ലെ​ത്തി ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ക്കാ​ല​മാ​യി നി​തി​ൻ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. വി​വാ​ഹ​ത്തി​ൽ​നി​ന്ന്​ ഒ​ഴി​ഞ്ഞു​മാ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. തി​രു​വ​ല്ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marryTorturedarrested
News Summary - Promised to marry and tortured; Young man arrested
Next Story