Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമകളെ വില്‍പനക്കെന്ന്...

മകളെ വില്‍പനക്കെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ്​; കേസെടുത്ത്​ പൊലീസ്​

text_fields
bookmark_border
case filed
cancel

തൊ​ടു​പു​ഴ: മ​ക​ളെ വി​ൽ​പ​ന​ക്കെ​ന്ന് പ​റ​ഞ്ഞ് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ടു​ന്നു​വെ​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു. തൊ​ടു​പു​ഴ സ്വ​ദേ​ശി​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ ആ​ദ്യ ഭാ​ര്യ​യി​ലു​ള്ള മ​ക​ളെ വി​ൽ​പ​ന​ക്കെ​ന്ന്​ പ​റ​ഞ്ഞാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റി​ട്ട​ത്. ഇ​ത് ക​ണ്ട ചി​ല​രാ​ണ് പൊ​ലീ​സി​ന്റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​ത്. പോ​സ്റ്റ്​ പി​ന്നീ​ട് നീ​ക്കം ചെ​യ്‌​തെ​ങ്കി​ലും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. കേ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന്​ സൈ​ബ​ർ സെ​ല്ലി​നു കൈ​മാ​റി​യ​താ​യും റി​പ്പോ​ർ​ട്ട്​ ല​ഭി​ച്ചാ​ലു​ട​ൻ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും തൊ​ടു​പു​ഴ എ​സ്.​എ​ച്ച്.​ഒ സു​മേ​ഷ് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Show Full Article
TAGS:Facebookdaughter is for sale
News Summary - Post on Facebook that daughter is for sale; Police registered a case
Next Story