Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോക്‌സോ കേസിൽ പ്രതി ആറ്​ വര്‍ഷം കഴിഞ്ഞ്​ പിടിയിൽ

text_fields
bookmark_border
പോക്‌സോ കേസിൽ പ്രതി ആറ്​ വര്‍ഷം കഴിഞ്ഞ്​ പിടിയിൽ
cancel
camera_alt

സെല്‍വകുമാർ


അടൂർ: 2015ല്‍ പോക്‌സോ നിയമപ്രകാരം രജിസ്​റ്റര്‍ ചെയ്ത കേസിലെ പ്രതി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിൽ. 17കാരിയെ പീഡിപ്പിച്ച കേസിൽ കോന്നി തണ്ണിത്തോട് സ്വദേശി സെല്‍വകുമാറിനെയാണ് (32) അടൂർ പൊലീസ് അറസ്​റ്റ്​ ചെയ്തത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

കുറ്റകൃത്യത്തിനുശേഷം വിദേശത്തേക്ക് കടന്നതോ​െട 2016 ഒക്ടോബറില്‍ ​െപാലീസ് ലുക്ക്ഔട്ട് നോട്ടീസും ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചു. ഇതി​െൻറ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തില്‍ പ്രതിയെ തടഞ്ഞു​ െപാലീസിന് കൈമാറിയത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Posco case accused arrested
Next Story