Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2021 9:17 AM IST Updated On
date_range 25 Oct 2021 9:17 AM ISTയുവതിയുടെ ഫോണിലേക്ക് അശ്ലീല വിഡിയോ; ക്രെയിൻ ഓപറേറ്റർ അറസ്റ്റിൽ
text_fieldsbookmark_border
ഗൂഡല്ലൂർ: യുവതിയുടെ ഫോണിലേക്ക് അശ്ലീല വിഡിയോ സന്ദേശമയച്ച ക്രെയിൻ ഓപറേറ്റർ അറസ്റ്റിൽ. തിരുവണ്ണാമലയിലെ ക്രെയിൻ ഓപറേറ്ററായ ശരവണനെ (38) യാണ് ഊട്ടി സൈബർ ക്രൈം പൊലീസ് പിടികൂടിയത്.
കൂനൂരിലെ സുരേഷിെൻറ ഭാര്യയുടെ ഫോണിലേക്കാണ് ഇയാൾ അശ്ലീല സന്ദേശങ്ങളും വിഡിയോകളും അയച്ചത്. ഇതുസംബന്ധിച്ച് നൽകിയ പരാതിയെ തുടർന്നാണ് സൈബർക്രൈം ശരവണനെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

