Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൊലീസ്​ ഉദ്യോഗസ്ഥക്ക്​...

പൊലീസ്​ ഉദ്യോഗസ്ഥക്ക്​ വധഭീഷണി: രണ്ട് യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
MUHAMMAD, AKASHAI
cancel
camera_alt

മു​ഹ​മ്മ​ദ് അ​ഷ്ക​ർ, അ​ക്ഷ​യ്

ആ​ല​ങ്ങാ​ട്: വ​നി​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​പ്പു​റം ക​രി​യാ​റ്റി​ൽ വീ​ട്ടി​ൽ ലി​ജോ​യ് (20), മാ​ളി​കം​പീ​ടി​ക വ​ട​ക്കേ​ല​ൻ വീ​ട്ടി​ൽ നി​ഥി​ൻ ബാ​ബു (20) എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ (ആ​ല​ങ്ങാ​ട്) വെ​സ്റ്റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ല​ങ്ങാ​ട് ബി​വ​റേ​ജി​ന് സ​മീ​പം അ​ടി​പി​ടി​യു​ണ്ടാ​ക്കി​യ​തി​ന് ഇ​വ​രെ രാ​ത്രി​യി​ൽ പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​വ​ന്ന​പ്പോ​ഴാ​ണ് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നും പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​രു​ടെ പേ​രി​ൽ വേ​റെ​യും കേ​സു​ക​ളു​ണ്ടെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death threatpolice
News Summary - Police officer receives death threat Two young men Under arrest
Next Story