Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅബ്കാരി കേസില്‍...

അബ്കാരി കേസില്‍ റിമാൻഡിലായ പ്രതിയുടെ പിതാവിനെ പൊലീസ്​ മർദി​ച്ചെന്ന്

text_fields
bookmark_border
Police beat up father of remanded accused in Abkari case
cancel
camera_alt

ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ പ​ര​മേ​ശ്വ​ര​ന്‍

അ​മ്പ​ല​പ്പു​ഴ: അ​ബ്കാ​രി കേ​സി​ല്‍ റി​മാ​ൻ​ഡി​ലാ​യ പ്ര​തി​യു​ടെ വീ​ട്ടി​ല്‍ അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ പൊ​ലീ​സ്​ വ​യോ​ധി​ക​നാ​യ പി​താ​വി​നെ​യും സ​ഹോ​ദ​ര​നെ​യും മ​ർ​ദി​ച്ച​താ​യി പ​രാ​തി. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍ഡി​ല്‍ ക​ള​രി​ക്ക​ല്‍ പ​ര​മേ​ശ്വ​ര​ന്‍ (77) മ​ക​ന്‍ സു​രേ​ഷ് എ​ന്നി​വ​രെ​യാ​ണ് അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ്​ മ​ര്‍ദി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക്ക്​ 2.30നാ​യി​രു​ന്നു സം​ഭ​വം.

പി​ടി​യി​ലാ​യ മ​നോ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കാ​നാ​യി രാ​വി​ലെ പൊ​ലീ​സ് എ​ത്തി​യി​രു​ന്നു. വാ​ഹ​നം ത​ക​രാ​റി​ലാ​യ​തി​നാ​ല്‍ ഉ​ച്ച​ക്ക് ശേ​ഷം പി​ക് അ​പ്പ് വാ​നു​മാ​യി പൊ​ലീ​സ്​ എ​ത്തി. എ​ന്നാ​ല്‍, വീ​ടി​ന് മു​ന്നി​ല്‍ രാ​വി​ലെ പാ​ര്‍ക്ക് ചെ​യ്തി​രി​ക്കു​ന്ന മ​റ്റൊ​രാ​ളു​ടെ വാ​ഹ​നം ക​ണ്ടി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് വ​യോ​ധി​ക​നെ പൊ​ലീ​സ് മ​ർ​ദി​ച്ച​തെ​ന്ന് പ​റ​യു​ന്നു.

പി​താ​വി​നെ മ​ര്‍ദി​ക്കു​ന്ന​ത് ക​ണ്ട് ഓ​ടി​യെ​ത്തി​യ മ​നോ​ജി​ന്‍റെ സ​ഹോ​ദ​ര​നെ​യും പൊ​ലീ​സ്​ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് പി​ടി​ച്ചു​കൊ​ണ്ടു​പോ​യി. മ​ർ​ദ​ന​ത്തി​ല്‍ ഇ​ട​തു​ഭാ​ഗ​ത്തെ അ​ണ​പ്പ​ല്ല് ഇ​ള​കി​യ പ​ര​മേ​ശ്വ​ര​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മ്പ​ല​പ്പു​ഴ പൊ​ലീ​സി​നെ​തി​രെ പ​ര​മേ​ശ്വ​ര​ന്‍റെ ഇ​ള​യ​മ​ക​ന്‍ രാ​ജേ​ഷ് ആ​ല​പ്പു​ഴ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police Beatingabkari
News Summary - Police beat up father of remanded accused in Abkari case
Next Story