Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപെട്രോൾ പമ്പിൽ അക്രമം...

പെട്രോൾ പമ്പിൽ അക്രമം നടത്തിയ സംഘം പിടിയിൽ

text_fields
bookmark_border
Police arrest gang at petrol pump attack team
cancel
camera_alt

പെട്രോൾ പമ്പിൽ അക്രമം നടത്തിയ കേസിൽ പി​ടി​യി​ലാ​യവർ

തി​രൂ​ർ: പൂ​ക്ക​യി​ലെ സ്വ​കാ​ര്യ പെ​ട്രോ​ൾ പ​മ്പി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച അ​ക്ര​മം ന​ട​ത്തു​ക​യും യു​വാ​വി​നെ മ​ർ​ദി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്ത നാ​ലം​ഗ സം​ഘ​ത്തെ തി​രൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി. നി​റ​മ​രു​തൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ലാ​ട്ടി​ൽ പ്ര​ജി​ത്ത് (24), ക​മ്പി​ളി​പ​റ​മ്പി​ൽ അ​ന​സ് (25), ക​ണ്ണ​ൻ വ​ള​പ്പി​ൽ സു​ഹൈ​ദ് (21), കി​ഴ​ക്കെ താ​മ​ര​പു​ള്ളി ശ​ശി (28) എ​ന്നി​വ​രെ​യാ​ണ് തി​രൂ​ർ സി.​ഐ ജി​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി നി​റ​മ​രു​തൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ മു​ൻ​വി​രോ​ധ​ത്താ​ൽ പ​മ്പി​ൽ​വെ​ച്ച് ഇ​രു​മ്പു​വ​ടി കൊ​ണ്ട്​ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച് ക​ട​ന്നു ക​ള​ഞ്ഞ പ്ര​തി​ക​ളെ പ​മ്പി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്.

താ​ടി​യെ​ല്ലി​നും പ​ല്ലു​ക​ൾ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വാ​വ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. തി​രൂ​ർ എ​സ്.​ഐ ജ​ലീ​ൽ ക​റു​ത്തേ​ട​ത്ത്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഷി​ജി​ത്ത്, ഷെ​റി​ൻ ജോ​ൺ, ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ൾ​പ്പെ​ട്ട അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrol pumppolice
News Summary - Police arrest gang at petrol pump attack team
Next Story